തൃശൂർ: പീച്ചി ഗവൺമെന്റ് ഐടിഐയിൽ ഇലക്ട്രീഷൻ പവർ ഡിസ്ട്രിബ്യൂഷൻ ട്രേഡിൽ ഒഴിവുള്ള ഒരു ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം 2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 11ന് ഐടിഐയിൽ നടക്കും. ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് മുൻഗണന. ഈ …
Tag:
