ചെന്നൈ: നിരവധി പ്രതിസന്ധികൾക്കൊടുവിൽ വിജയ് നായകനായ ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതോടെ 13 കട്ടുകളോടെയാണ് സെൻസർ അനുമതി ലഭിച്ചത്. ചിത്രം ജൂലൈ 23 അല്ലെങ്കിൽ 24-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ …
Tag:

