തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തസ്തികകൾ സൃഷ്ടിച്ചും ചട്ടവിരുദ്ധമായും സാഹിത്യ അക്കാദമിയിലും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താത്കാലിക നിയമനങ്ങൾ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. അക്കാദമിക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് സാംസ്കാരിക വകുപ്പിനോടാണ് ധനകാര്യ പരിശോധന വിഭാഗം …
Tag:

