കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവും ജുഡീഷ്യൽ ഓഫീസറുമായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാഹനാപകടക്കേസുകളാണ് അദ്ദേഹം പരിഗണിക്കുക. കേസിൽ ജഡ്ജിക്ക് ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിനുശേഷം അദ്ദേഹം …
Tag:
