കൊച്ചി: ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രവേശന നടപടികളിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. 2017ലും 2021ലും നടന്ന പ്രവേശനങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ ഓഡിറ്റ് …
#KaladyUniversity
-
-
Kerala
‘പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ?’; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ തിങ്കളാഴ്ച വിധി
by news_desk1by news_desk1കൊച്ചി: വിദ്യാർഥി പ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ എന്ന ചോദ്യവുമായി ഹൈക്കോടതി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. പ്രതിഷേധത്തിന്റെ പേരിൽ നടപടി നേരിട്ട വിദ്യാർഥികൾക്കെതിരായ സർവകലാശാലയുടെ നടപടിക്രമങ്ങളും മാപ്പ് പറയണമെന്ന ആവശ്യവും …
-
Kerala
‘വിസി ഏകഛത്രാധിപതിയല്ല, സർക്കാർ എന്തെടുക്കുന്നു?’; കാലടിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി പിണറായി
by news_desk1by news_desk1കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വൈസ് ചാൻസലർ സിസ തോമസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയ അദ്ദേഹം, വിദ്യാർഥികളുടെ ഭാവി തകർക്കാമെന്ന് ആരും കരുതേണ്ടെന്നും നിലപാടുകൾ …
-
Kerala
‘മാപ്പുപറഞ്ഞ് ഉറപ്പുനൽകണം, അല്ലെങ്കിൽ സസ്പെൻഷൻ പിൻവലിക്കില്ല’; കാലടി സർവകലാശാല നിലപാട് കടുപ്പിച്ചു
by news_deskby news_deskകൊച്ചി: സസ്പെൻഷനിലായ വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് കടുപ്പിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. ചെയ്ത തെറ്റുകൾക്ക് വിദ്യാർഥികൾ മാപ്പുപറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിൽ 44 …
-
Top Stories
‘60 ദിവസം പുറത്തുനിർത്തിയത് പോരേ? ഇനിയും അരിശം തീർന്നില്ലേ?’; കാലടി വിസിയോട് രൂക്ഷചോദ്യങ്ങളുമായി ഹൈക്കോടതി
by news_deskby news_deskകൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികളുടെ ഹർജി പരിഗണിക്കവെ വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി ഹൈക്കോടതി. നടപടി നേരിട്ട് 60 ദിവസം പിന്നിട്ടിട്ടും വിദ്യാർഥികളോടുള്ള അരിശം അവസാനിച്ചില്ലേയെന്ന് കോടതി ചോദിച്ചു. കുഞ്ചൻ നമ്പ്യാരുടെ കവിത ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമർശം. …
-
Kerala
ഹാജർ കുറവെന്ന വാദം പൊളിച്ച് കാലടിയിലെ വിദ്യാർത്ഥികൾ; ‘ഒരേ വിഷയത്തിൽ രണ്ട് കേസുകൾ, മനഃപൂർവം വേട്ടയാടുന്നു’
by news_desk1by news_desk1കൊച്ചി: പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർനിലയില്ലെന്ന കാലടി സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികൾ. സസ്പെൻഷനു മുൻപ് തങ്ങൾക്ക് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നെന്നും ബാക്കി 15 ശതമാനം മാപ്പപേക്ഷ നൽകിയാൽ ലഭിക്കുമായിരുന്നെന്നും വിദ്യാർത്ഥികൾ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ കോളേജിൽ …
-
Kerala
‘വിദ്യാർഥികൾ പരീക്ഷ എഴുതണം, സമരത്തോടല്ല എതിർപ്പ്; അക്രമത്തോടാണ് അസഹിഷ്ണുത’; നിലപാട് ആവർത്തിച്ച് റോജി എം. ജോൺ
by news_desk1by news_desk1കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നുതന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ അവർ ഇപ്പോൾ മുന്നോട്ടുപോകുന്നത് വെല്ലുവിളിയുടെ സ്വഭാവത്തിലാണെന്നും മന്ത്രി പറഞ്ഞു. സമരങ്ങളോട് …
-
Kerala
കാലടി സർവകലാശാലയിൽ പരീക്ഷാ നിരീക്ഷകനായി പി.ജി. വിദ്യാർഥിയും; അനിസൺ കെ. ജോയിക്കെതിരെ ഡി.വൈ.എഫ്.ഐ
by news_desk1by news_desk1കൊച്ചി: കാലടി സർവകലാശാലയിൽ പരീക്ഷാ നിരീക്ഷകനായി ചുമതലപ്പെടുത്തിയവരിൽ അതേ ക്യാമ്പസിലെ പി.ജി. വിദ്യാർഥിയും. സർവകലാശാലയിലെ എം.എ. ഫിലോസഫി ഒന്നാം വർഷ വിദ്യാർഥിയും സിൻഡിക്കേറ്റ് അംഗവുമായ അനിസൺ കെ. ജോയിയെയാണ് പരീക്ഷാ നിരീക്ഷകനായി നിയമിച്ചത്. ഉന്നതവിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തിലാണ് അനിസൺ സിൻഡിക്കേറ്റിലെത്തിയത്. നിയമനത്തിനെതിരെ …
-
Kerala
പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം; കാലടി സർവകലാശാലയിലെ സസ്പെൻഷൻ വിദ്യാർഥികൾ സുപ്രീം കോടതിയിൽ
by news_desk1by news_desk1കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർഥികൾ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീട്ടി. പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹർജിയിൽ …
-
Top Stories
സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ വിസി സിസ തോമസ്
by news_desk1by news_desk1കൊച്ചി: സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസ്. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും അതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്നുമാണ് …
