കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന …
Tag:

