കൂറ്റനാട്: കാഴ്ച പരിമിതം, അടിത്തട്ടിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത വിധം ചെളി. വെള്ളത്തിൽ മുങ്ങിയ ലോറിയും കാണാതായ ഡ്രൈവറും. കറുകപുത്തൂർ അകിലാണത്തെ ആഴമേറിയ കരിങ്കൽ ക്വാറിയിൽ അകപ്പെട്ട ജീവനുവേണ്ടി നടന്നത് 24 മണിക്കൂർ നീണ്ട അതിസാഹസിക രക്ഷാദൗത്യം. പട്ടാമ്പി മുതൽ തൃശൂർ …
Tag:
