ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള തമിഴ്നാട് സർക്കാരിന്റെ നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുര ബെഞ്ചിന്റെ നടപടി. എൻ.ടി.കെ ഉൾപ്പെടെയുള്ള കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് കോടതി …
Tag:
