ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കൊച്ചുമകൾ വീഡിയോ കോളിലൂടെ കണ്ടിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. 13കാരിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങാനുമാണ് വീട്ടിൽ നിന്ന് സ്വർണം …
Tag:
