കാസർകോട്: പെനോയിൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസിനെയും മീപ്പുഗിരി സ്വദേശി ജാഫറിനെയും അറസ്റ്റ് ചെയ്തു. ഖത്തറിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയ നിലയിലുണ്ടായിരുന്ന …
Tag:

