കൊച്ചി: വ്യാജരേഖാ കേസിൽ പ്രതിയായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫിനെ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ഡയറക്ടറായി നിയമിച്ചതിനെതിരെ ആരോപണം. മന്ത്രി ഷിബു ബേബി ജോണും ടോം ജോസഫും സിനിമാ നിർമാണത്തിൽ …
Tag:
