തിരുവനന്തപുരം: ശ്രീകാര്യത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കാവ്യയുടെ കുടുംബം. വിവാഹശേഷം മുതൽ ജാതിയും സ്ത്രീധനവും പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവ് വിഷ്ണുവിന്റെ അമ്മയുടെ പീഡനമാണ് കാവ്യയുടെ മരണത്തിന് കാരണമായതെന്നും ഭർത്താവ് …
Tag:

