കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകിയ സംഭവത്തിൽ ഹൈക്കോടതി വിമർശനം തുടർന്നു. പ്രതിക്ക് പകർപ്പ് നൽകാൻ ഏത് നിയമവ്യവസ്ഥയാണ് അധികാരം നൽകുന്നതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയും വ്യവസ്ഥയില്ലെന്നും, …
Tag:
