തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ഘടന പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി “ടാക്സ് ഡ്രൈവ്” നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആരും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് വിൽക്കുന്ന സാഹചര്യം ഇനി …
#KeralaBudget
-
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ: കടുത്ത എതിർപ്പുകൾക്കിടയിലും യു-ടേണില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും മുന്നണിക്കുള്ളിലെ വിയോജിപ്പുകൾക്കും വഴങ്ങാതെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പിച്ചു. ജൂലൈ ഒന്നിന് നിയമസഭ പാസാക്കാനിരിക്കുന്ന ധനബില്ലിൽ ഈ നിർണായക നിർദ്ദേശം ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. …
-
Kerala
മദ്യനയത്തിൽ ഇതുവരെ തീരുമാനമില്ല; നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന …
-
Top Stories
ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ വൈകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും 3,000 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,600 രൂപയിൽ …
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; പ്രതിഷേധവുമായി എക്സൈസ് മന്ത്രി എം. ലിജു, മുഖ്യമന്ത്രിയെ കാണും
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയാണ് തീരുമാനം എടുത്തതെന്ന സാഹചര്യത്തിൽ പ്രതിഷേധം അറിയിക്കാനാണ് കൂടിക്കാഴ്ച. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ച …
-
Top Stories
കിഫ്ബിയിൽ നിർണായക നീക്കവുമായി സർക്കാർ; അനുമതി ലഭിച്ച പുതിയ പദ്ധതികൾക്ക് പണം അനുവദിക്കില്ല
by news_desk1by news_desk1തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങൾക്ക് സർക്കാർ നീക്കം. നേരത്തെ അനുമതി നൽകിയിട്ടുള്ള പുതിയ പദ്ധതികൾക്ക് ഇനി ധനസഹായം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇത്തരം പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കും. എന്നാൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയാക്കും. ഇതിനാവശ്യമായ …
-
Top Stories
‘ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധി’; പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലെ സർക്കാർ നേരിടുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരു നികുതിയും വർധിപ്പിക്കാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനസംഖ്യാ ഘടനയിൽ അസാധാരണമായ …
-
Kerala
‘സിനിമാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന തീരുമാനം’; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹൻലാൽ
by news_desk1by news_desk1വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമയ്ക്ക് വ്യവസായ പദവി നൽകുന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുതിയ ബജറ്റിൽ സിനിമയെ ഒരു …
-
Top Stories
‘സാമ്പത്തിക പ്രതിസന്ധി എന്നത് വെറും രാഷ്ട്രീയ ആക്ഷേപം’; യു.ഡി.എഫ് ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ-സാമ്പത്തിക വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വലിയൊരു രാഷ്ട്രീയ ആക്ഷേപം ബജറ്റിന്റെ ആമുഖത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം …

