തിരുവനന്തപുരം: കിഫ്ബി ഇടപാടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഭൂമി ഏറ്റെടുക്കലും അനധികൃത നിയമനങ്ങളും ഉൾപ്പെടെ സുധാ പിള്ളയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. മന്ത്രിസഭായോഗം എംഎൽഎമാരുടെ ആനുകൂല്യങ്ങൾ 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയർത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ബിൽ …
Tag:
