പാലക്കാട്: ഓണത്തിന് മുൻപ് നെല്ലിൻ്റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ല. പാലക്കാട് ജില്ലയിൽ നെല്ല് നൽകിയിട്ടും പണം ലഭിക്കാതെ പതിനായിരത്തോളം കർഷകർ ഇപ്പോഴും കാത്തിരിപ്പിലാണ്. അടുത്ത കൊയ്ത്തിന് സമയമായിട്ടും എട്ട് മാസം മുൻപ് നൽകിയ നെല്ലിൻ്റെ പണത്തിനായാണ് പലരും കാത്തിരിക്കുന്നത്. …
Tag:
#KeralaFarmers
-
-
Kerala
കോഴിത്തീറ്റ വില കുതിച്ചുയരുന്നു; അഞ്ച് മാസത്തിനിടെ ചാക്കിന് 500 രൂപയുടെ വർധന, പ്രതിസന്ധിയിൽ കോഴി കർഷകർ
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഏകദേശം 500 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിന് പ്രധാന കാരണമായി …
