കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിപ്പിച്ച് നേരത്തെയുണ്ടായിരുന്ന ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ സർക്കാരിന് കനത്ത തിരിച്ചടിയായി കോടതി വിധി. ഭരണസമിതിയംഗങ്ങൾ നൽകിയ …
Tag:
