തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പൊലീസ് ഹെലികോപ്റ്റർ വാടകക്കരാറിന്റെ കാലാവധി നാളെ അവസാനിക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഹെലികോപ്റ്റർ ഇടപാടിനെ “ധൂർത്ത്” എന്ന് നിശിതമായി വിമർശിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലെത്തി നിൽക്കെ, കരാർ റദ്ദാക്കുമോ അതോ …
Tag:
