തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട ഹൈടെൻഷൻ വൈദ്യുതി ഉപയോക്താക്കളിൽനിന്ന് 3,696.68 കോടി രൂപയുടെ കുടിശിക ആറുമാസത്തിനകം ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ദീർഘകാലമായി കുടിശിക പിരിച്ചെടുക്കുന്നതിൽ കാലതാമസവും വീഴ്ചയും വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. …
Tag:
