പൂമല ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ തുറക്കാൻ അനുമതി, താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം തൃശ്ശൂർ: ജില്ലയിലെ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തെത്തിയ സാഹചര്യത്തിൽ ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അധികൃതർ …
Tag:

