കൊല്ലം: മലനിരകളും പുഴകളും പ്രകൃതിഭംഗിയും ആസ്വദിച്ച് ഇനി കേരളത്തിലും വിസ്റ്റാഡോം കോച്ചിൽ ട്രെയിൻ യാത്ര ചെയ്യാം. കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഗുരുവായൂർ–മധുര എക്സ്പ്രസിൽ ഒക്ടോബർ 22 മുതൽ ലഭ്യമാകും. ജനുവരി പകുതി വരെ നിശ്ചിത ദിവസങ്ങളിലാണ് ഈ സൗകര്യം യാത്രക്കാർക്ക് …
Tag:
