തിരുവനന്തപുരം: എഴുത്തുപരീക്ഷയിൽ മുന്നിലെത്തിയവർക്ക് നിയമനം ലഭിച്ചില്ല; അഭിമുഖത്തിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും മാർക്ക് രേഖപ്പെടുത്തിയെന്ന് പരാതി. കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ വർഷങ്ങൾക്കുശേഷം നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ …
Tag:
