കൊച്ചി: കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ നിർണായക വഴിത്തിരിവ്. സ്ത്രീകളെ കണ്ടെത്തി സംഘത്തിലേക്ക് എത്തിച്ചിരുന്നുവെന്ന് സംശയിക്കുന്ന ആലപ്പുഴ സ്വദേശിനി ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ശരണ്യയാണെന്നാണ് അന്വേഷണ …
#KochiNews
-
-
Kerala
സിനഗോഗ് തീവെപ്പ് കേസ്; കാർ ഷോറൂമിന് തീയിട്ടത് പരിശീലനത്തിനെന്ന് എബിന്റെ മൊഴി, ‘ബോസ്’ ആരെന്ന് തേടി പൊലീസ്
by news_desk1by news_desk1കൊച്ചി: കൊച്ചിയിലെ ജൂത സിനഗോഗിന് നേരെയുണ്ടായ തീവെപ്പ് ശ്രമക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടത് ആക്രമണത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പ്രതി എബിൻ പോൾ മൊഴി നൽകിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അജ്ഞാതനായ …
-
Kerala
കൊച്ചിയിൽ വൻ തീപിടിത്തം; പുക ഉയർന്നതോടെ പുറത്തേക്കോടി വിദ്യാർഥികൾ, ഒഴിവായത് വൻ ദുരന്തം
by news_desk1by news_desk1കൊച്ചി: കച്ചേരിപ്പടി ജങ്ഷനു സമീപം സ്ഥാപനത്തിൽ വൻ തീപിടിത്തം. ബ്രൗണീസ് റസ്റ്ററന്റിന് മുകളിലുള്ള മേരിലാൻഡ് സ്റ്റഡി എബ്രോഡ് സ്ഥാപനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ പുക ഉയരുന്നത് കണ്ടതോടെ വിദ്യാർഥികളും ജീവനക്കാരും പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ …
-
Kerala
മിനികൂപ്പർ അപകടം: 19 വയസ്സുകാർക്ക് മദ്യം നൽകി; സുഹൈൽ കുടിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്
by news_desk1by news_desk1കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ നടപടി കടുപ്പിച്ച് എക്സൈസ്. അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെയാണ് കേസെടുത്തത്. 19 വയസ്സുള്ളവർക്ക് മദ്യം നൽകിയെന്ന കുറ്റത്തിനാണ് നടപടി. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
by news_deskby news_deskകൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ ഒമ്പത് സിപിഐഎം പ്രവർത്തകർക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്കാണ് ജസ്റ്റിസ് ബെഞ്ച് ആശ്വാസം നൽകിയത്. ആക്രമണം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പ്രതികൾ ഇതിനകം 67 …
-
Kerala
സൂപ്പർമാർക്കറ്റിൽ 62 ലക്ഷം രൂപയുടെ തട്ടിപ്പ്; കാഷ്യറും മുൻ ജീവനക്കാരനും പിടിയിൽ, നേപ്പാൾ വഴി മടങ്ങിയ പ്രതി അറസ്റ്റിൽ
by news_desk1by news_desk1കൊച്ചി: തോപ്പുംപടിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മുൻ കാഷ്യറും മുൻ ജീവനക്കാരനും അറസ്റ്റിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശിനി സനമോൾ എം.എ. (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) …
