മുണ്ടക്കയം: ബാങ്കിലെ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കാമെന്ന വാഗ്ദാനം, പിന്നീട് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ കാരണമായെന്ന് പരാതി. ബാങ്കിലെത്തിയ വയോധികയുമായി സൗഹൃദം സ്ഥാപിച്ച് ഫോമുകളിൽ ഒപ്പിടുവിച്ച് 1.70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണയെ (36) മുണ്ടക്കയം …
Tag:
