തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന സംശയത്തിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരൂർ പഞ്ചായത്തിനു കീഴിൽ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന മായ (42)യെയാണ് കോവളം പോലീസ് അറസ്റ്റ് …
Tag:
