കോഴിക്കോട്: കോർപറേഷനിലെ സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയ വിവാദം യുഡിഎഫിൽ പുതിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കുന്നു. സ്ഥലംമാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് കൗൺസിലറാണെന്ന ആരോപണം ഉയർന്നെങ്കിലും, യുഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിലെ അന്വേഷണത്തിൽ കോൺഗ്രസിലെ ഉന്നത നേതാവിന് പങ്കുണ്ടെന്നാണ് കണ്ടെത്തലെന്നാണ് റിപ്പോർട്ട്. യുഡിഎഫിനുള്ളിലെ തർക്കം …
Tag:
