തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ കടുത്ത അതൃപ്തിയുമായി കെപിസിസി. സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. രമ്യ ഹരിദാസിനൊപ്പം ഉള്ള പാളയം പ്രദീപിനെതിരെയും ആലത്തൂരിൽ പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് …
#KPCC
-
-
Kerala
സംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നിശ്ചലമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലങ്ങളിലും പ്രവർത്തനരഹിതമാണെന്ന ഗുരുതര വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. മുഴുവൻ സമയ അധ്യക്ഷനെയാണ് പാർട്ടിക്ക് ആവശ്യമെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും …
-
Top Stories
മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ നിയന്ത്രണം; പാർട്ടി വക്താക്കൾക്ക് മുന്നറിയിപ്പുമായി കെപിസിസി
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ മാത്രം ഉന്നയിക്കണമെന്നും കെപിസിസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. വക്താക്കൾ ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന …
-
Local
തൃശൂരിൽ മാത്യു കുഴൽനാടന് പിന്തുണാ ഫ്ലെക്സ്; ‘കെപിസിസിയെ നയിക്കാൻ മാത്യു വരട്ടെ’
by news_desk1by news_desk1തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് മാത്യു കുഴൽനാടന് പിന്തുണ അറിയിക്കുന്ന ഫ്ലെക്സ് തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. കെ.പി.സി.സി നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഡി.സി.സി ഓഫീസിന് സമീപം ഫ്ലെക്സ് സ്ഥാപിച്ചത്. ‘മാത്യു വരട്ടെ… മാറ്റം വരട്ടെ’ എന്ന തലക്കെട്ടോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്. …
-
Top Stories
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി, വിവാദത്തിൽ പ്രതികരണവുമായി അധികൃതർ
by news_desk1by news_desk1തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമായി. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെപിസിസി വിശദീകരണം തേടി. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയതാണ് കോൺഗ്രസിനുള്ളിൽ വിവാദങ്ങൾക്ക് …
