തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ ഇരകളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലും യഥാസമയം ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിലും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കെഎസ്ആർടിസിയുടെ 50 …
#KSRTC
-
-
Kerala
കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. സംഭവം …
-
Kerala
പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ്; ആവർത്തിച്ചാൽ കർശന നടപടിയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ കടുത്ത മുന്നറിയിപ്പ് നൽകി. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. നേരത്തെ അബദ്ധം സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. എന്നാൽ സംഭവം വീണ്ടും …
-
Kerala
കെഎസ്ആർടിസി ബസിന്റെ പിൻവാതിൽ തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കല്ലറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. കല്ലറയിൽ നിന്ന് …
-
Kerala
കെഎസ്ആർടിസി ആലപ്പുഴ–ബെംഗളൂരു വോൾവോ സർവീസ് ഓഗസ്റ്റ് 16 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി. സെമി സ്ലീപ്പർ സർവീസ് ഓഗസ്റ്റ് 16ന് ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. നിർത്തിവെച്ച ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന കെ.സി. …
-
National
ബിടതിയിൽ കെഎസ്ആർടിസി അപകടം: ഡ്രൈവർ മിഥിലേഷിന് മതിയായ വിശ്രമം ലഭിച്ചില്ലെന്ന് ആരോപണം; സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയും വിമർശനത്തിൽ
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ അപകടകാരണം സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാതിരുന്നതും ദീർഘദൂര റൂട്ടിൽ ‘സിംഗിൾ ഡ്രൈവർ’ ഡ്യൂട്ടി ഏർപ്പെടുത്തിയതുമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. അപകടത്തിൽ …
-
Top Stories
കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
by news_desk1by news_desk1ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു-ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയിലെ KL 15 …
-
Kerala
കെഎസ്ആർടിസിയിൽ ഇനി വാട്സാപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്; എഐ സേവനം നാളെ മുതൽ, 24 മണിക്കൂർ കസ്റ്റമർ കെയറും
by news_desk1by news_desk1തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന കെഎസ്ആർടിസിയുടെ എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം …
-
Kerala
വിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സിപി ജോൺ. സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താൻ …
-
Local
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃശ്ശൂർ: പുതുക്കാട്ടിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം …
