തിരുവനന്തപുരം: കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. അപകടം നടന്ന ഉടൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് …
#KSRTC
-
-
Kerala
കെഎസ്ആർടിസിയിൽ വൻ പരിഷ്കാരം; എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി, സർക്കാർ ഉത്തരവിറക്കി
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് …
-
Top Stories
100 കോടി സഹായവുമായി സർക്കാർ; ഒന്നാം തീയതിക്ക് മുൻപേ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം പൂർത്തിയായി
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസത്തിലെ അവസാന ദിവസം തന്നെ ശമ്പളം വിതരണം പൂർത്തിയായി. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകുന്നതിനായി സംസ്ഥാന സർക്കാർ ഈ മാസം കെഎസ്ആർടിസിക്ക് 100 കോടി രൂപ അനുവദിച്ചതോടെയാണ് കൃത്യസമയത്ത് ശമ്പള വിതരണം …
-
Kerala
പ്രിയദര്‍ശിനിക്ക് ലോഗോ ക്ഷണം; മികച്ച ഡിസൈനിന് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച് KSRTC
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്സ്വുമണ്സിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്കായി കെഎസ്ആര്‍ടിസി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ലോഗോ രൂപകല്പനയ്ക്കായി ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്. ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍ ഫയല്‍ …
-
National
സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് പിന്നാലെ സാമ്പത്തിക സമ്മർദ്ദം; ബസ് ചാർജ് വർധന പരിഗണിച്ച് കർണാടക സർക്കാർ
by news_desk1by news_desk1ബെംഗളൂരു: ഇന്ധനവില വർധനയും വർധിച്ച പ്രവർത്തനച്ചെലവും പശ്ചാത്തലമാക്കി കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്ക് വർധിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. പൊതുജനങ്ങളുടെ താത്പര്യം മുൻനിർത്തിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഡിപ്പോകളും …
-
Top Stories
പ്രിയദര്‍ശിനി പദ്ധതി തുടരും; സൗജന്യ യാത്രക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയത്. കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജിയില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. …
-
Top Stories
‘സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേ’; പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന ഹര്‍ജിക്കാരന്റെ വാദത്തോട്, സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി …
-
Kerala
ടിക്കറ്റ് പണം നൽകാൻ തയാറായാലും വാങ്ങില്ല; പ്രിയദർശിനി യാത്ര സൗജന്യമായി തുടരുമെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ ടിക്കറ്റിന് പണം നൽകാൻ സ്ത്രീ യാത്രക്കാർ തയാറായാലും അത് സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റായി …
-
Kerala
സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷേ ബസില്ല; ഓർഡിനറി സർവീസുകൾ കുറഞ്ഞതോടെ ദുരിതത്തിലായി യാത്രക്കാർ
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് തിരിച്ചടിയായി കെഎസ്ആർടിസി ഓർഡിനറി സർവീസുകളുടെ കുറവ്. പല റൂട്ടുകളിലും ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ സ്ത്രീ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ചില റൂട്ടുകളിൽ ആവശ്യത്തിലധികം ഓർഡിനറി സർവീസുകൾ ഉണ്ടായിരിക്കുമ്പോൾ, മറ്റ് ചില …
-
Kerala
പ്രിയദർശിനി ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി
by news_desk1by news_desk1കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന …

