തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് റോഡരികിലെ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനനും ബസ് ഡ്രൈവർ ശാന്തിലാലിനുമാണ് പരിക്കേറ്റത്. കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ …
#KSRTC
-
-
Kerala
സീറോ ടിക്കറ്റിൽ സുരക്ഷിത യാത്ര; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിൽ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ
by news_desk1by news_desk1തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായതോടെ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ ലഭിച്ച സീറോ ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. തൃശ്ശൂരിൽ നിന്ന് പാലക്കാട് വടക്കഞ്ചേരിയിലേക്ക് …
-
Kerala
കെഎസ്ആർടിസി ബസ് വാങ്ങൽ തട്ടിപ്പ് ആരോപണം; എൽഡിഎഫ് സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് കെ ബി ഗണേഷ് കുമാർ
by news_desk1by news_desk1കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ എൽഡിഎഫ് സർക്കാരിന് കളങ്കം വരുത്താനുള്ള ശ്രമമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, രേഖ ചമച്ച് …
-
Kerala
പൂവും ലഡ്ഡുവും നൽകി സ്വീകരിച്ചു, പിന്നാലെ ടിക്കറ്റിന് പണം വാങ്ങി; പ്രിയദർശിനിയുടെ ആദ്യ ദിനത്തിൽ വിദ്യാർഥിനികളുടെ പരാതി
by news_desk1by news_desk1തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ തന്നെ വിവാദം. പദ്ധതി നിലവിൽ വന്നതിന് പിന്നാലെ ഓർഡിനറി ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കിയെന്ന പരാതിയാണ് ഉയർന്നത്. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് …
-
Kerala
സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം; പ്രിയദർശിനി യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നിരിക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി. പദ്ധതിയുടെ തുടക്കത്തിന് പിന്നാലെ …
-
Kerala
സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സർക്കാർ ബസിൽ യാത്ര ചെയ്യാം: വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പുള്ള അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വാഗ്ദാനം …
-
Top Stories
സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു പ്രിയദർശിനി …
-
Kerala
സ്ത്രീകൾക്ക് സൗജന്യയാത്ര: ജീവനക്കാർക്ക് സർക്കുലർ; ധനസമാഹരണ ചർച്ചകൾ സജീവം, ലോഗോയിൽ ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വിശദമായ സർക്കുലർ പുറത്തിറക്കി. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സൗജന്യ യാത്ര ചെയ്യുന്നവരുടെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക …
-
Kerala
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരിക്ക്, കെട്ടിട സുരക്ഷയിൽ ആശങ്ക
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ജിപ്സം സീലിങ് ഇളകി വീണാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യാത്രക്കാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. തലയ്ക്ക് ചെറിയ മുറിവുകളാണ് ഉണ്ടായത്. പുലർച്ചെ …
-
Kerala
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രക്ഷോഭ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ
by news_desk1by news_desk1പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഈ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾ പൂർണമായും നിർത്തലാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ബസ് ഓപ്പറേറ്റേഴ്സ് …

