മലപ്പുറം: കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെ.ടി. ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നാണ് കെ.ടി. ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം കാര്യങ്ങൾ പറയാനുള്ള …
Tag:
