മലയാളത്തിൽ പൊലീസ് കഥകളും തിരക്കഥാകൃത്ത് ഷാഹി കബീറും ഒന്നിക്കുമ്പോൾ വീണ്ടും ശ്രദ്ധേയമായൊരു സിനിമാനുഭവമാണ് ‘ഉന്മാദം’ സമ്മാനിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം ഒരു സാധാരണ അന്വേഷണകഥയിൽ ഒതുങ്ങുന്നില്ല. മനുഷ്യരുടെ മാനസികാവസ്ഥയും വിശ്വാസവും അന്ധവിശ്വാസവും ചേർത്തിണക്കുന്ന ഒരു …
Tag:

