തിരുവനന്തപുരം: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) അവസരം. ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ തസ്തികയിലേക്കാണ് നിയമനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ ആർജിസിബിയുടെ സി.എം.എൽ.എസ് യൂണിറ്റുകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന …
Tag:
