കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. നിയമനങ്ങളിലെ ക്രമക്കേടുകൾ പുനഃപരിശോധിക്കാൻ ജനറൽ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടികളുമായി ബന്ധപ്പെട്ടവരുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും വിമർശനമുയരുന്നു. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ …
Tag:

