തൃശൂർ: ചാവക്കാട് എടമുട്ടത്ത് വിൽപ്പനയ്ക്കായി 32 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൊണ്ടുനടന്ന കേസിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിക്കുളം മുണ്ടൻ വീട്ടിൽ വേലായുധന്റെ മകൻ ഹരിദാസൻ (62) ആണ് അറസ്റ്റിലായത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് …
Tag:
