തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്സ്വുമണ്സിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്കായി കെഎസ്ആര്‍ടിസി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ലോഗോ രൂപകല്പനയ്ക്കായി ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്. ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍ ഫയല്‍ …
Tag:

