തിരുവനന്തപുരം: കേരളത്തിന്റെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി സമ്മാനത്തുക കൈപ്പറ്റിയെങ്കിലും ആരാണെന്ന് ഇപ്പോഴും അജ്ഞാതം. പേര് വെളിപ്പെടുത്താൻ ഭാഗ്യശാലി തയ്യാറാകാത്തതിനാൽ ലോട്ടറി വകുപ്പിനും വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് വിവരം. കണ്ണൂരിലെ തളിപ്പറമ്പിൽ വിറ്റ ടി.എൽ 360615 …
Tag:
