തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം ഇത്രത്തോളം വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷത്തിരുന്നപ്പോൾ നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ വരെ അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് പറഞ്ഞ് സമരങ്ങൾക്ക് തീ കൊളുത്തിയതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്നും …
Tag:
