തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയായിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. നിരാഹാര സമരത്തിലായിരുന്ന സമരനേതാവ് വളർമതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ പൊളിച്ചുനീക്കുമെന്ന് പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമരക്കാർ സ്ഥലത്തുനിന്ന് ഒഴിയാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് …
Tag:
