തിരുവനന്തപുരം: മലയാള സിനിമയുടെ പ്രിയപ്പെട്ട മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ മധുവിന് പിറന്നാൾ ആശംസകളുമായി നടൻ മമ്മൂട്ടി. മധുവിനൊപ്പമുള്ള ചിത്രം …
Tag:
