ചെന്നൈ: തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ പദവി രാജിവെച്ച് മറ്റ് പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടുന്നത് ജനങ്ങൾ നൽകിയ മാൻഡേറ്റിനോടുള്ള അനാദരവാണെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ജനാധിപത്യ പരിഹാസങ്ങളും രാഷ്ട്രീയ നാടകങ്ങളും തടയുന്നതിനായി ഭരണഘടനയുടെ 324-ാം അനുച്ഛേദം നൽകുന്ന അധികാരം …
Tag:
#MadrasHighCourt
-
-
National
ഒരു നിമിഷത്തെ വിശ്വാസം ജീവിതകാലം മുഴുവൻ ദുരിതമാകരുത്; സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
by news_desk1by news_desk1ചെന്നൈ: പങ്കാളികളോടുള്ള സ്നേഹമോ വിശ്വാസമോ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പോ ലഭിച്ചാലും യുവതികളും പെൺകുട്ടികളും സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബ്ലാക്ക്മെയിൽ ചെയ്ത് ബലാത്സംഗം നടത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് …
-
National
‘മതാചാരങ്ങളുടെ പേരിൽ നദികളെ മലിനമാക്കാനാവില്ല’; പരിസ്ഥിതിക്ക് ദോഷമുണ്ടാകരുതെന്ന് മദ്രാസ് ഹൈക്കോടതി
by news_desk1by news_desk1ചെന്നൈ: മതാചാരങ്ങളുടെ പേരിൽ നദികളെ മലിനമാക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും, ഭക്തർ ആത്മീയ ആവശ്യങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്നും കോടതി വ്യക്തമാക്കി. താമിരബരണി നദിയിൽ ഭക്തർ വസ്ത്രങ്ങൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ …
