മുംബൈ: മഹാരാഷ്ട്രയിൽ കടുത്ത വരൾച്ച. സംസ്ഥാനത്തെ ആകെ 358 താലൂക്കുകളിൽ 265 താലൂക്കുകളിലും വരൾച്ച ബാധിച്ചതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ താലൂക്കുകളുടെ ഏകദേശം 74 ശതമാനം വരുന്നതാണ് ഇത്. വരൾച്ചാ മാനേജ്മെന്റ് മാനുവലിലെ ‘ട്രിഗർ-1’ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കിയ ശേഷമാണ് …
Tag:
#Maharashtra
-
-
National
വിള്ളലും അസ്വാഭാവിക ശബ്ദവും പിന്നാലെ ദുരന്തം; മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു, ഒൻപത് മരണം
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപത് പേർ മരിച്ചു. ബാലാജി നഗറിലെ കോഹിനൂർ ബിൽഡിംഗിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ നിലംപൊത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന …
-
National
കനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി; 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി, മുന്നറിയിപ്പ് അവഗണിച്ച് സിലിണ്ടറുകൾ കൈക്കലാക്കി നാട്ടുകാർ
by news_desk1by news_desk1റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം അതിശക്തമായി …
