ദില്ലി: ദില്ലിയിലെ സിജെപി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചതോടെ 10 മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികളാണ് സ്റ്റേഷനകത്ത് അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് …
Tag:
