പാലക്കാട്: പിറന്നാൾ ദിനത്തിൽ നടൻ മമ്മൂട്ടിയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് രമേഷ് പിഷാരടി. ഒരു കാലഘട്ടം മുഴുവൻ താനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ് മമ്മൂട്ടിയെന്നും, പിന്നീട് അടുത്തുപോകാൻ അവസരം ലഭിച്ചപ്പോൾ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയെന്നതുപോലെ ചെന്നൈയിൽ പോയതാണെന്നും രമേഷ് …
Tag:
