തിരുവനന്തപുരം: ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29ന് രാവിലെ 10ന് ആരംഭിക്കും. www.sabarimalaonline.org വഴി ദർശനസ്ലോട്ടുകൾ ബുക്ക് ചെയ്യാം. നിലയ്ക്കൽ–പമ്പ പാതയിൽ പ്രതിദിനം 60,000 പേർക്കും എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്കു …
Tag:
