മുംബൈ: ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയടക്കം നാല് കേസുകളിലാണ് മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ …
Tag:
