കൊച്ചി: ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചു. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നാണ് ഹർജിയിലെ ആരോപണം. പാലാ …
Tag:
