ചെന്നൈ: തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരുന്ന കൂട്ടുകെട്ട് വെള്ളിത്തിരയിലേക്ക്. വിജയ് സേതുപതിയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന പുതിയ റൊമാന്റിക് ചിത്രം ‘ഇഞ്ചി വെള്ളം’ 2027 ജനുവരി 29ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന് ശേഷം മണിരത്നം …
Tag:
