മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി. ബ്ലോക്കിന് മുന്നിൽ കട്ടപ്പുറത്തായി നിർത്തിയിട്ടിരുന്ന വാനിന്റെ സീറ്റിനടിയിലാണ് വടിവാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ …
Tag:

