തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹൈക്കോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. സത്യം ആത്യന്തികമായി വിജയിക്കുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. തന്റെ നിലപാട് പാർട്ടി വേദിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതൃത്വം അത് ക്ഷമയോടെ കേട്ടെന്നും …
Tag:
